
പശു കിടാവിനെ വിൽക്കാൻ ഉണ്ട്
₹ 12,000
11-01-2023
Puthencruz, Ernakulam, Kerala
Description
നല്ല ഇനം പശു കുട്ടികളെയും കാള കുട്ടികളെയും വിൽക്കാനുണ്ട്, താല്പര്യമുള്ളവർ ബന്ധ്പെടുക. തൊണ്ണൂറ്റി ഒൻപതു,അറുപത്തി ഒന്ന്,എഴുപത്തി ഏഴ്,അൻപത്തി എട്ട്, അൻപത്തി അഞ്ച്. നല്ല ഇനം പത്ത് പശുക്കൾ ഉള്ള ചെറിയ ഫാം വാടകയ്ക്ക് കൊടുക്കും, കട്ടിംഗ് മെഷീനും കറവ യന്ത്രവും ഉള്ളത്.
Puthencruz, Ernakulam, Kerala
×
❮
❯